കഴിഞ്ഞ 7 മാസത്തിനിടെ രണ്ടാം തവണയാണു വര്‍ധന. നേരത്തേ 21,041 ഓസ്ട്രേലിയന്‍ ഡോളര്‍ (11.53 ലക്ഷം രൂപ) ആയിരുന്നത് 2023 ഒക്ടോബറില്‍ 24,505 ഓസ്ട്രേലിയന്‍ ഡോളറായി (13.43 ലക്ഷം രൂപ) കൂട്ടിയിരുന്നു. സ്ററുഡന്റ് വീസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണവും.
കൊറോണയ്ക്ക് ശേഷം ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം കൂടിയതിന്റെ പിന്നാലെയാണ് പുതിയ നിയമങ്ങളുടെ മാറ്റങ്ങള്‍.

Comments: